728-pixel-x-90-2-learn
728-pixel-x-90
<< >>
Third Eye
രണ്ട് പെഗ് കഴിക്കണമെങ്കില്‍ വിസയെടുത്ത് അമേരിക്കയില്‍ പോകണമോ ?

രണ്ട് പെഗ് കഴിക്കണമെങ്കില്‍ വിസയെടുത്ത് അമേരിക്കയില്‍ പോകണമോ ?

നമ്മളെന്ത് തിന്നണം എന്നത് ഭരണകൂടം തീരുമാനിക്കുന്നതിലെ ഫാസിസം വളരെ വ്യക്തമാകുകയും എന്നാല്‍ നമ്മളെന്ത് കുടിക്കണം എന്നത് മതപൗരോഹിത്യം തീരുമാനിക്കുന്നതിലെ ഫാസിസം അവ്യക്തമായിരിക്കുകയും ചെയ്യുന്നതിലെ പൊരുള്‍ മനസ്സിലാകുന്നില്ല. ഒരു ജനാധിപത്യസംവിധാനത്തില്‍ മദ്യപിക്കാനാഗ്രഹിക്കുന്നവര്‍ മദ്യപിക്കുന്നത് തടയാന്‍ കത്തോലിക്കാസഭയ്ക്ക് ഈ രാജ്യത്ത് എന്ത്…

‘സെക്‌സി ദുര്‍ഗ’ അന്വര്‍ത്ഥം നാമധേയം

‘സെക്‌സി ദുര്‍ഗ’ അന്വര്‍ത്ഥം നാമധേയം

വിദേശത്ത് നിന്നുള്ള പുരസ്‌കാരം നേടുകയും വിവാദമാകുകയും ചെയ്ത ചലച്ചിത്രം സെക്‌സി ദുര്‍ഗ ടീസര്‍ പോലും പുറത്തിറങ്ങാതെ തന്നെ ഏറെ ഹിറ്റായി കഴിഞ്ഞു.സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിലുള്ള മൂന്നാമത്തെ ചിത്രമാണിത്.ദേവിയെ മോശമായി വ്യാഖ്യാനിച്ച പേരാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ് വാളോങ്ങുന്നവരോട് സെക്‌സി…

Top News

അസാധുനോട്ടുകള്‍ പിടിച്ചെടുത്ത സംഭവം: പോലീസ് ആര്‍ ബി ഐയുടെ സഹായം തേടിയേക്കും

അസാധുനോട്ടുകള്‍ പിടിച്ചെടുത്ത സംഭവം: പോലീസ് ആര്‍ ബി ഐയുടെ സഹായം തേടിയേക്കും

ആലപ്പുഴ: അസാധുവായ എട്ട് കോടിരൂപയുടെ നോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ ബി ഐ)യുടെ സഹായം…

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം മെല്‍ബണ്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം മെല്‍ബണ്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യുണിറ്റ് വര്‍ഷംതോറും നടത്തിവരുന്ന…

ദിലീപിന്റെ ജാമ്യാപേക്ഷ: കേസ് വീണ്ടും മാറ്റിവച്ചു

ദിലീപിന്റെ ജാമ്യാപേക്ഷ: കേസ് വീണ്ടും മാറ്റിവച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു. ചൊവ്വാഴ്ച്ചയിലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്.…

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.…

keralatourline advt
800X100-1
800X100
<< >>
Highlights

കുവൈറ്റില്‍ വിദേശികളുടെ എണ്ണം 30 ലക്ഷ്യം കവിയും

കുവൈറ്റ്സിറ്റി: കുവൈറ്റിലെ വിദേശികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനകം 30 ലക്ഷം കവിയുമെന്ന് റിപ്പോര്‍ട്ട്. സെന്‍സസ് പ്രകാരമുള്ള കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇവിടെയുള്ള വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഒരു സ്വദേശിക്ക് 2.5 വിദേശി എന്ന…

ഹിന്ദു-ജൂത സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായ ത്രില്ലില്‍ യു കെ

ഹിന്ദു-ജൂത സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായ ത്രില്ലില്‍ യു കെ

ലണ്ടന്‍: രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീകള്‍ തമ്മില്‍ സ്വവര്‍ഗ വിവാഹം നടത്തിയതിന് സാക്ഷ്യം വഹിച്ച ത്രില്ലിലാണ് യുകെ. ഹിന്ദുമത വിശ്വാസിയായ കലാവതിയും ജൂതമത വിശ്വാസിയായ മിറിയം ജെഫേഴ്‌സണും ആണ് മിശ്രവിവാഹിതരായത്.സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ഇവിടെ പതിവാണെങ്കിലും രണ്ട് വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍…

അഡ്വ. എം കെ ദാമോദരന്‍ അന്തരിച്ചു

അഡ്വ. എം കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം കെ ദാമോദരന്‍(70) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്ന അദ്ദേഹം രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. മുന്‍…

കൊലയാളി ഗെയിമിന്റെ ഇര കണ്ണൂരിലും

കൊലയാളി ഗെയിമിന്റെ ഇര കണ്ണൂരിലും

കണ്ണൂര്‍: കൊലയാളി ഗെയിം ബ്ലൂവെയില്‍ കളിച്ച് മരിച്ചെന്ന സംശയവുമായി മറ്റൊരു രക്ഷിതാക്കള്‍ കൂടി രംഗത്ത്. കണ്ണൂര്‍ സ്വദേശിയായ ഐ ടി ഐ വിദ്യാര്‍ത്ഥി സാവന്തിന്റെ മാതാപിതാക്കളാണ് ബ്ലൂവെയിലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആത്മഹത്യാ പ്രേരണയുണ്ടാക്കുന്ന മാരക ഗെയിമിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നതാണ് ഈ…

Business

വിസ്‌കി ഇന്ധനമായി കാറില്‍ പരീക്ഷിച്ചു വിജയിച്ചു

വിസ്‌കി ഇന്ധനമായി കാറില്‍ പരീക്ഷിച്ചു വിജയിച്ചു

മദ്യപിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹമാണ്, എന്നാല്‍ മദ്യം ഒഴിച്ച് വണ്ടിയോടിക്കുന്ന സാധ്യതയുമായി ഒരു കാര്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് കമ്പനിയാണ് വിസ്‌കി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ബയോ ബ്യൂട്ടനോള്‍ കാറോടിക്കുന്നതിനായി…

300X250-2
300X250-1
300X250
<< >>
Travel

ഖത്തര്‍ എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ എന്ന് പഠനം

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ജനകീയമായ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് എന്ന് വെളിപ്പെടുത്തല്‍. എം ബി എ പ്രോഗ്രാമിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ മിഡില്‍ ഈസ്റ്റിലെ നാല് പ്രമുഖ വിമാനക്കമ്പനികളെ കുറിച്ച് ബ്രാന്‍ഡ്‌സ് ഐ നടത്തിയ പഠനത്തില്‍ ഖത്തര്‍…

Technology

ഒരു സെക്കന്‍ഡില്‍ ബാറ്ററി ഫുള്‍ചാര്‍ജ്ജിലെത്തുമെന്ന് കണ്ടുപിടിത്തം

ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളെടുക്കുന്ന പ്രശ്‌നത്തിന് ശാസ്ത്രലോകം പരിഹാരം കണ്ടെത്തി. അമേരിക്കയിലെ ഡ്രെക്‌സല്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് എംക്‌സീന്‍ പദാര്‍ത്ഥം മിന്നല്‍ വേഗത്തില്‍ ബാറ്ററികള്‍ ചാര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്നതിന് നര്‍ണ്ണായകമാകുമെന്നാണ്. ബാറ്ററികളില്‍ അയണുകളുടെ സഞ്ചാരത്തിനുള്ള…

Life

ചുരിദാര്‍ വീട്ടിലെത്തും മാപോണിയിലൂടെ !

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് മാപോണി സ്റ്റൈല്‍ റിപ്പബ്ലിക്(www.maaponi.com).കേരളത്തിലെ ഏറ്റവും വലിയ ലേഡീസ് എത്നിക് വെയര്‍ കളക്ഷന്‍ ഒരുക്കിക്കൊണ്ടാണ് മാപോണി ഡോട്ട് കോം എത്തിയിരിക്കുന്നത്‌,ലെഹംഗാ,സല്‍വാര്‍ സ്യൂട്ട്,ദാവണി,സാരീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒരു വന്‍ ശേഖരം തന്നെ അവതരിപ്പിക്കുകയാണ്…

Law

ഇളവിനായ് മഅദനിക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണ്ണാടക പോലീസ് നിശ്ചയിച്ച സുരക്ഷാ ചിലവില്‍ ഇളവു ലഭിക്കാന്‍ മദനി സുപ്രീം കോടതിയെ സമീപിക്കുന്നു. സുപ്രീം കോടതിയില്‍  ഇന്നു മദനിക്ക് വേണ്ടി ഹാജരാകുന്നത്  സുപ്രീംകോടതി അഭിഭാഷകരില്‍ പ്രഥമ ഗണനീയനും…

Education

ഫൈന്‍ ഫെയര്‍ ബിഗ്‌ ക്യാന്‍വാസ് വുഡ് ലെം പാര്‍ക്ക് സ്കൂളില്‍ അരങ്ങേറി

അജ്മാന്‍:ഫൈന്‍ ഫെയര്‍ സ്റ്റീം ഫോര്‍ കിഡ്സ് പരിപാടിയോടനുബന്ധിച്ച്  അജ്മാനിലെ വുഡ് ലെം പാര്‍ക്ക്  സ്കൂളിലെ പ്രൈമറി – - അപ്പര്‍ പ്രൈമറി തലങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന്   നാല്‍പ്പത്തിയാറു മീറ്റര്‍  ദൈര്‍ഘ്യമുള്ള  ബിഗ്‌ കാന്‍വാസ്  രചിച്ചു.  1971…

Women

പീഡനക്കേസില്‍ വ്യാജ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: യാതൊരു അടിസ്ഥാനവുമില്ലാതെ ലൈംഗീക പീഡനം നടത്തിയെന്ന് പരാതിപ്പെടുന്ന സ്ത്രീകളെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് ഡല്‍ഹിയിലെ കോടതി.ഇത്തരം കേസുകളില്‍ ആരോപിക്കപ്പെടുന്നവര്‍ നിരപരാധികളെന്നു തെളിഞ്ഞു കഴിഞ്ഞാലും കടുത്ത മാനസിക വിഷമങ്ങളും മാനഹാനിയും അനുഭവിക്കേണ്ടിവരുന്നതായി കോടതി നിരീക്ഷിച്ചു.ഇല്ലാത്ത മാനഭംഗക്കേസില്‍ കുറ്റാരോപിതരായ…

Health

പുകവലി നിര്‍ത്തുന്നവര്‍ക്ക് ചൈന 2.4 ലക്ഷത്തിന്റെ സമ്മാനം നല്‍കും

ബെയ്ജിംങ്:ചൈനയില്‍ പുകവലി നിയന്ത്രിക്കാന്‍ ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍.തലസ്ഥാനത്തടക്കം പെരുകിയിട്ടുള്ള പുകവലിക്കാരുടെ എണ്ണം കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ഇടവരുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് പുകവലി നിര്‍ത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയിലധികം സമ്മാനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. നൂറ് ദിവസത്തെ…

Funny News

അബദ്ധത്തില്‍ പ്രണയിച്ചത് ഭാര്യയെ തന്നെ

ഫേസ്ബുക്കിലൂടെ യുവാവ് വ്യാജഅക്കൗണ്ടുണ്ടാക്കി പ്രേമിച്ചു.ഒടുവില്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചപ്പോള്‍ വ്യാജഅക്കൗണ്ടുണ്ടാക്കി പ്രണയിച്ചത് സ്വന്തം ഭാര്യ തന്നെ.വഴക്കായി വക്കാണമായി,പോലീസെത്തി കേസെടുക്കാനാകാതെ മടങ്ങിപ്പോയി.ചിരിക്കണമോ ഇടപെടണമോയെന്നറിയാതെ കണ്ടുനിന്നവര്‍ വിഷമവൃത്തത്തിലായി. ഭാര്യയും ഭര്‍ത്താവുമായി ജീവിച്ചിരിക്കുമ്പോള്‍ ഇവര്‍ നിരന്തരം വഴക്ക് തന്നെയായിരുന്നു.ഒടുവില്‍ ഒത്തുപോകാനാകില്ലെന്ന് മനസ്സിലാക്കി…

Sports

ദുബായില്‍ ധോണിയുടെ ക്രിക്കറ്റ് അക്കാദമി വരുന്നു

ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരില്‍ ദുബായില്‍ ക്രിക്കറ്റ് അക്കാദമി ഒരുങ്ങുന്നു. പസഫിക് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. പര്‍വേസ് ഖാന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പസഫിക് വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഭാഗമാണ് പസഫിക് സ്‌പോര്‍ട്‌സ് ക്ലബ്ബ്. ധോണിയുടെ സാന്നിധ്യവും ഉപദേശവുമായിരിക്കും ക്രിക്കറ്റ് ക്യാമ്പിന്റെ പ്രധാന സവിശേഷതയെന്ന് പസഫിക് സ്‌പോര്‍ട്‌സ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. യു എ ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ധോണിയുടെ ക്രിക്കറ്റ് അക്കാദമി…Read More